പ്രോട്ടോക്കോൾ പാലിക്കാതെ സ്ഥാപനം പിൻവാതിലിലൂടെ പൊതുജനത്തെ പ്രവേശിപ്പിച്ച് കച്ചവടം നടത്തി എന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് നഗരസഭയുടെ നടപടി.
മുന്‍പും കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് കച്ചവടം നടത്തിയതിന് പോത്തീസിനെതിരെ നടപടി എടുത്തിരുന്നു.