പള്ളിപ്പുറം പഞ്ചായത്തിലെ വെള്ളിമുറ്റത്തുള്ള ജപ്പാൻ കുടിവെള്ള പദ്ധതിയുടെ വലിയ വാട്ടർ ടാങ്കിന് മുകളിലാണ് മൂന്ന് യുവാക്കൾ കയറിയത്.
യുവാക്കൾ ടാങ്കിലെ വെള്ളത്തിൽ കുളിച്ചുവെന്ന് നാട്ടുകാരുടെ ആരോപണം.പോലീസ് എത്തി ഇവരെ താഴെയിറക്കി.ടാങ്കിലെ വെള്ളം മുഴുവൻ തുറന്നു വിട്ടു.