ചെന്നൈയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയാണ് നിരീക്ഷണത്തിനായി വേവ് റൈഡർ ബോയ സ്ഥാപിച്ചിരുന്നത്.
ശക്തമായ കാറ്റുകളെക്കുറിച്ചും , കടലിലെ മറ്റു മാറ്റങ്ങളെക്കുറിച്ചും മുന്നറിയിപ്പ് നൽകാൻ സഹായിക്കുന്ന ഉപകരണമാണിത്
മത്സ്യത്തൊഴിലാളികൾ ഇതു കണ്ടപ്പോൾ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു
വടക്കു ഭാഗത്തേക്കാണ് ബോയ ഒഴുകി നീങ്ങുന്നതെന്നാണു വിലയിരുത്തൽ .
ഇതോടെ ഉപകരണം വീണ്ടെടുക്കാൻ അധികൃതർ കാസർകോടെത്തി .