രാജ്യത്താകമാനം ഇതുവരെ 3,03,53,710 പേര് രോഗമുക്തരായി
രോഗമുക്തി നിരക്ക് 97.37% ആയി വര്‍ദ്ധിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 45,254 പേര് സുഖം പ്രാപിച്ചു
രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 4,06,130 പേര്; 117 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക്
ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.3 ശതമാനം
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5 ശതമാനത്തില്‍ താഴെയായി തുടരുന്നു; നിലവില്‍ ഇത് 2.06 ശതമാനമാണ്
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.68%, തുടര്‍ച്ചയായ 29-ാം ദിവസവും 3 ശതമാനത്തില്‍ താഴെ
പരിശോധനാശേഷി ഗണ്യമായി വര്‍ധിപ്പിച്ചു - ആകെ നടത്തിയത് 44.73 കോടി പരിശോധനകള്‍.
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 41.18 കോടി ഡോസ് വാക്സിന്.