കേരളത്തിലെ ഏറ്റവും വലിയ ജ്യോതിശാസ്ത്ര കൂട്ടായ്മയായ ആസ്ട്രോ കേരളയുടെ കോട്ടയം ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ഒരുക്കുന്ന 'പ്ലിയേഡിയസ് ഏകദിന ആസ്ട്രോണമി സമ്മർ ക്യാമ്പ്' ഏപ്രിൽ 25 ശനിയാഴ്ച പള്ളം സി.എം.എസ് ഹൈസ്കൂളിൽ വെച്ച് നടക്കുന്നു.ഒന്നാം ക്ലാസ്സ് മുതൽ പ്ലസ് ടു വരെയുള്ളവർക്ക് ഈ പരിപാടിയിൽ പങ്കെടുക്കാം.
രജിസ്റ്റേഷനായി ബന്ധപ്പെടുക
ആസ്ട്രോ കേരള കോട്ടയം ജില്ലാ കോഡിനേറ്റർ
9656556030












































































