ചെങ്ങന്നൂർ തോന്നയ്ക്കൽ സ്വദേശി പതാലിൽ പുത്തൻവീട്ടിൽ അനിൽകുമാറിനെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു
പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്.
തിരുവല്ല എസ്ഐ രമേശ്, ഷാഡോ പോലീസ് എസ് ഐ വിൽസൺ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്.
ഇന്ന് രാവിലെ ചെങ്ങന്നൂരിൽ നിന്നും സ്യൂട്ട് കേസിൽ 25 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ഈ രണ്ട് സ്ഥലത്തേക്കുള്ള കഞ്ചാവ് ഒരേ സ്ഥലത്തു നിന്നാണോ എത്തിച്ചതെന്ന് പോലീസ് പരിശോധിച്ച് വരികയാണ്