7 മാസത്തിന് ശേഷം മാധ്യമ പ്രവർത്തകരുടെ എല്ലാം ചോദ്യങ്ങൾക്കും മറുപടിയുമായ്മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനത്തിൽ നിന്ന് .....സോളാർ ഗൂഡാലോചനയു.ഡി.എഫ്ആവശ്യപ്പെട്ടാൽ അന്വഷിക്കും. കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്. ഇത് ചർച്ചയായാൽ ബാധിക്കുന്നത് ഉമ്മൻ ചാണ്ടിയെ . മാസപ്പടിയിലെ പി.വി. ഞാനല്ല. പി.വി. ആരെല്ലാം ഉണ്ട്. മകളുടെ കമ്പനിയോട് ചോദിക്കാതെ റിപ്പോർട്ട് എഴുതി. ഇന്നയാളുടെ ബന്ധു എന്ന് എന്തിനാണ് എഴുതുന്നത്. എന്നെഇടിച്ചു താഴ്ത്തൽ മുമ്പുംതുടർന്നതാണ്.ഇനിയുംതുടരാം.അയിത്തം മന്ത്രി രാധാകൃഷ്ണന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്. നമ്മുടെ സമൂഹത്തിൽനടക്കുമെന്ന്പ്രതീക്ഷിക്കാത്ത കാര്യം. നിപ്പഹൈ റിസ്ക് വിഭാഗത്തിൽ 267 പേർ. 6 പേരുടെ ഫലം പോസിറ്റീവായി.
കേരളത്തിലെ സഹകരണ മേഖലയെ തകർക്കാൻ ശ്രമം. പലരും ഉന്നമിട്ടു.ഇ ഡി ഇപ്പോൾ ലക്ഷ്യമിടുന്നത് സി.പി.എമ്മിനെ . അതിന്റെ ഭാഗമാണ് എ.സി. മൊയ്തിനെ ലക്ഷ്യമിടുന്നത്. അലൻ സിയറുടെ പരാമർശം അങ്ങനെ ഒരാളിൽ നിന്ന് ഉണ്ടാകാൻ പാടില്ലെന്നും മുഖ്യമന്ത്രി .












































































