പ്ലാൻ ജെ സ്റ്റുഡിയോസ്, വിഷ്ണു മോഹൻ സ്റ്റോറീസ് എന്നീ ബാനറുകളിൽ ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ് വിഷ്ണു മോഹൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോമോൻ ടി ജോൺ നിർവ്വഹിക്കുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഹാരിസ് ദേശം,എഡിറ്റർ-ഷമീർ മുഹമ്മദ്,സംഗീതം-അശ്വിൻ ആര്യൻ,
പ്രൊഡക്ഷൻ ഡിസൈനർ-സുഭാഷ് കരുൺ,കോസ്റ്റ്യൂസ്-ഇർഷാദ് ചെറുകുന്ന്,
പ്രൊഡക്ഷൻ കൺട്രോളർ-റിനി ദിവാകരൻ,
സൗണ്ട് ഡിസൈൻ-ടോണി ബാബു,പ്രൊജക്ട് ഡിസൈനർ-വിപിൻ കുമാർ,സ്റ്റിൽസ്-അമൽ,പ്രൊമോഷൻസ്-ടെൻജി മീഡിയ, പോസ്റ്റർ ഡിസൈൻ-യെല്ലോ
ടൂത്ത്.
ജൂലൈ പതിനെട്ടിന് ആലപ്പുഴയിൽ ആരംഭിക്കുന്ന ഈ പ്രണയ ചിത്രത്തിന്റെ ചിത്രീകരണം ആലപ്പുഴ, കുമളി, പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളിലായി പൂർത്തിയാകും.
പി ആർ ഒ- എ എസ് ദിനേശ്.