ഭാരതീയ വിദ്യാഭവൻ കോട്ടയം കേന്ദ്ര, മുംബൈ ഭവൻസ് - രാജേന്ദ്രപ്രസാദ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ അഖിലേന്ത്യ അടിസ്ഥാനത്തിൽ നടത്തുന്ന പിജി ഡിപ്ലോമ ഇൻ ജേർണലിസം, പിജി ഡിപ്ലോമ ഇൻ പബ്ലിക് റിലേഷൻസ് സായാഹ്ന കോഴ്സിന്റെ 30 -ാമത് ബാച്ചിലേക്ക് ഏതാനും സീറ്റുകൾ ഒഴിവ്. ജോലിയുള്ളവർക്കും സൗകര്യപ്രകാരം സായാഹ്ന ഓൺലൈൻ ക്ലാസുകളാണ് ക്രമീകരിച്ചിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് -9447414436,9946662224