ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈന്റിഫിക് ഹെറിറ്റേജിന്റെ സ്ഥാപകനും സനാതന ധർമ്മത്തേയും ഭാരതീയ ദർശനത്തേയും സയൻസിന്റെ ആധാരത്തിൽഅവതരിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത പണ്ഡിത ശ്രേഷ്ഠനായ ഡോ. എൻ.ഗോപാലകൃഷ്ണൻഅന്തരിച്ചു. സനാതന ധർമ്മത്തേയും ഭാരതീയ ദർശനങ്ങളേയും സ്നേഹിക്കുന്നവർക്ക്തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം.
68 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് രാത്രി ഒൻപത്മണിയോടെഎറണാകുളത്തെസ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം.