വൃക്ക അണുബാധയെ തുടന്ന് മുംബൈ സിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഒന്നിലധികം അവയവങ്ങൾ പ്രവർത്തന രഹിതമായതോടെ തിങ്കളാഴ്ചയാണ് മരണം.
മൻ കീ ആവാസ് പ്രതീഗ്യ എന്ന ടെലിവിഷൻ പരിപാടിയിലൂടെയാണ് അനുപം ശ്രദ്ധേയനാകുന്നത്.
ബണ്ടിത് ക്യൂൻ, സത്യ തുടങ്ങിയ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.
മൻ കീ ആവാസ്; പ്രതീഗ്യയുടെ രണ്ടാം സീസൺ ചിത്രീകരണം ആരംഭിക്കാനിരിക്കെയാണ് അപ്രതീക്ഷിത മരണം.