കുറുപ്പംപടി സ്വദേശിനി അൽക (19) ആണ് വെട്ടേറ്റത്.തലയ്ക്ക് വെട്ടേറ്റ അൽക ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽപെൺകുട്ടിയുടെ മുത്തച്ഛൻ ഔസേപ്പിനും വെട്ടേറ്റു.
ഔസേപ്പ് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ.
ആക്രമണം നടത്തിയ ബേസിൽ എന്ന യുവാവിനെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.