"റബ്ബർ തോട്ടങ്ങളിൽ തേനീച്ച വളർത്തൽ എന്ന വിഷയത്തിൽ" ഏകദിന പരിശീലനം 04.10.2023 ന് റബ്ബർ ബോർഡ്ന്റെപുതുപ്പള്ളിയി ലുള്ള *നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിങ്ങിൽ* വച്ച് സംഘടിപ്പിക്കുന്നു. രാവിലെ 9.00 മുതൽ 5.00 വരെയാണ് സമയം. ഫീസ് : 590/- രൂപ. *ക്ലാസ് നയിക്കുന്നത് Dr സാജൻ ജോസ് കെ.* താൽപര്യമുള്ളവർ ചുവടെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക
94477 10405
04812351313(വാട്ട്സ്ആപ്പ്)