ചങ്ങനാശ്ശേരി വാകത്താനം കണ്ണൻ ചിറ പാലച്ചുവട്ടിൽ വാഹനാപകടം. പെരുമ്പാവൂർ സ്വദേശികൾ സഞ്ചരിച്ച ഇന്നോവ കാർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് മറിയുക ആയിരുന്നു. കാറിൽ സഞ്ചരിച്ചിരുന്ന അമ്മയും മകനും ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ ആശുപത്രിയിൽ പ്രേവേശിപ്പിച്ചു.














































































