61,600 കോടി രൂപയുടെ (7 ബില്യൻ ഡോളർ) ആസ്‌തിയാണ് എം.എ യൂസഫലിക്കുള്ളത്. ആഗോള പട്ടികയിൽ 547-ാം സ്‌ഥാനത്താണ് യൂസഫലി.
ആഗോള തലത്തിൽ ടെസ്‌ല, സ്പേസ് എക്സ് മേധാവി ഇലോൺ മസാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യക്കാരിൽ 106.1 ബില്യൻ ഡോളറിന്റെ ആസ്‌തിയുമായി റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയാണ് ഒന്നാം സ്‌ഥാനത്ത്.