കോട്ടയം:എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പോലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ സഹകരണ-രജിസ്ട്രേഷന് വകുപ്പ് മന്ത്രി വി.എന്‍. വാസവന് ദേശീയ പതാക ഉയര്‍ത്തി.*സേനാ വിഭാഗങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു.
തുടര്‍ന്ന്അദ്ദേഹം സന്ദേശം നല്കി.
ഡിസ്റ്റിക് കളക്ടർ പി. കെ .ജയശ്രീ ഐഎഎസ്,
ഡിസ്ട്രിക് പോലീസ് ചീഫ് ശിൽപ,
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിർമ്മല ജിമ്മി,
കോട്ടയം മുൻസിപ്പൽ ചെയർപേഴ്സൺ ബിൻസി സന്നിഹിതരായിരുന്നു.