ചൗക്കി സ്വദേശി സന്ദേശ് ആണ് മരിച്ചത്.
ഫെബ്രുവരി ഒന്‍പതിനാണ് ചിന്നുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വാടക ക്വാട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സ്ഥിരീകരിച്ചിരുന്നു.
ഇന്നാണ് ആൺ സുഹൃത്ത് ആത്മഹത്യ ചെയ്തത്












































































