ആലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളജി ലെ 150 എംബിബിഎസ് സീറ്റുകളുടെ അംഗീകാ രം റദ്ദാക്കി ദേശീയ മെഡിക്കൽ കമ്മിഷൻ.
ഡോക്ടര്‍മാരുടെയും സീനിയര്‍ റസിഡന്റുമാ രുടെയും കുറവുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.
കോഴിക്കോട്, കണ്ണൂര്‍, പരിയാരം, തൃശൂർ മെഡിക്കൽ കോളജുക ളിലെ പിജി സീറ്റുകള്‍ ക്കും അംഗീകാരം നഷ്ടമായി.
ഇപ്പോൾ പഠിക്കുന്നവ രെയും ഈ വർഷത്തെ പ്രവേശന നടപടികളെ യും ഇത് ബാധിക്കില്ലെ ന്നാണ് അറിയിച്ചിരിക്കു ന്നത്. ആരോഗ്യ സർവ കലാശാല മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് അയച്ച കത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാ ക്കിയിരിക്കുന്നത്.
പ്രതിസന്ധി മറികട ക്കാനുള്ള നടപടികൾ
സ്വീകരിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം.