ഡൽഹി: മികച്ച വിജയം നേടുന്ന പത്താം ക്ലാസ്സ്, പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് ഡോ. അബ്ദുൾ കലാമിന്റെയും, വാജ്‌പേയിയുടെയും പേരിൽ പ്രധാനമന്ത്രി സ്‌കോളർഷിപ്പ് പ്രഖ്യാപിച്ചെന്നും നഗരസഭ ഓഫീസിൽ നിന്ന് അപേക്ഷാ ഫോം ലഭിക്കുമെന്നുള്ള രീതിയിൽ ഒരു വ്യാജ സന്ദേശം സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നുണ്ട്. ഇത്തരം വ്യാജ സന്ദേശങ്ങളിൽആരുംവഞ്ചിതരാകരുതെന്നും സന്ദേശത്തിൽ പറയുന്ന രീതിയിൽസ്കോളർഷിപ്പ്നിലവിലില്ലെന്നുംനഗരസഭാകേന്ദ്രങ്ങൾ അറിയിക്കുന്നു.












































































