കോൺഗ്രസ് നേതാവായിരുന്ന ആർ. രശ്‌മി ബിജെപിയിൽ ചേർന്നേക്കും. കൊട്ടാരക്കരയിൽ സ്ഥാനാർത്ഥിയാകും. ഇന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നും അംഗത്വം സ്വീകരിക്കുമെന്നാണ് സൂചന. 2021ൽ കൊട്ടാരക്കര നിയോജകമണ്ഡലത്തിലെ യുഡി ഫ് സ്ഥാനാർഥിയായിരുന്നു.
ഐഷാ പോറ്റി കോൺഗ്രസുൽ ചേർന്നത് മുതൽ പാർട്ടി നേതൃത്വവുമായി അകൽച്ചയിലായിരുന്നു. അതേസമയം, രശ്‌മിയുമായി കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തിയെങ്കിലും വഴങ്ങിയില്ലെന്നാണ് വിവരം.














































































