കോട്ടയം ജില്ലയിലെ എല്ലാ താലൂക്കുകളിലും രാത്രി ഇടവിട്ട് മഴ ഉണ്ടായിരുന്നു.
കോട്ടയം ജില്ലയില്‍ 64 ക്യാമ്പുകളുണ്ട്. 633 കുടുംബങ്ങൾ. പുരുഷന്മാര് 751, സ്ത്രികള്‍ 843, കുട്ടികള്‍ 321 ആകെ 1915. പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് മറ്റ് അനിഷ്ട സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.