*ഇന്ധന വില ഇന്ന് കൂട്ടിയില്ല* ഇന്ധന എക്സൈസ് നികുതി കേന്ദ്ര സർക്കാർ കുറച്ചതിനു പിറ്റേന്നു പെട്രോൾ, ഡീസൽ വില കൂട്ടാതെ എണ്ണക്കമ്പനികൾ.
രാജ്യത്ത് ഏറ്റവും കൂട്ടിയ ഇന്ധന വില രാജസ്ഥാനിലെ *ഗംഗാനഗറിൽ. പെട്രോൾ: ₹ 116.27. ഡീസൽ: ₹100.46.*
*ദക്ഷിണേന്ത്യയിലെ വിവിധ നഗരങ്ങളിളെ ഇന്ധനവില*
*ബെംഗളൂരു* കർണാടക
പെട്രോൾ: : ₹107.62
ഡീസൽ: : ₹92.02
*ചെന്നൈ* തമിഴ്നാട്
പെട്രോൾ: : ₹101.38
ഡീസൽ: : ₹91.42
*ഹൈദരാബാദ്* തെലങ്കാന
പെട്രോൾ: : ₹108.18
ഡീസൽ: : ₹94.61
*ചിറ്റൂർ* ആന്ധ്രപ്രദേശ്
പെട്രോൾ: : ₹111.23
ഡീസൽ: : ₹97.21
*പുതുച്ചേരി* പുതുച്ചേരി
പെട്രോൾ: : ₹101.93
ഡീസൽ: : ₹90.57
*തിരുവനന്തപുരം* കേരളം
പെട്രോൾ: : ₹106. 34
ഡീസൽ: : ₹93.46