പഞ്ചറായ ടയറുമായി വാഹനം നൂറുമീറ്ററോളം ഓടി.
വീണ്ടും റോഡിലേക്ക് തിരിഞ്ഞുകയറിയ കാർ ഡിവൈഡറിലേക്ക് എത്തുംമുൻപ് ഡ്രൈവർക്ക് നിർത്താനായി. എംസി റോഡിൽ എറണാകുളം-കോട്ട യം ജില്ലാ അതിർത്തിയായ പുതുവേലിയിൽ വൈക്കം കവലയ്ക്കടുത്ത് ശനിയാഴ്ച പുലർച്ചെ ആറു മണിയോടെയായിരുന്നു സംഭവം. അപകടത്തിൻ്റെ സിസിടിവി ദൃശ്യം ലഭ്യമാക്കണമെന്ന് പോലീസിനോട് സുരേഷ് ഗോപി ആവശ്യപ്പെട്ടു.