ഈ വർഷത്തെ സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവ ഉത്ഘാടനം ആലപ്പുഴ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ '
മുഖ്യമന്ത്രി പിണറായി വിജയൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും
പ്രവേശനോത്സവത്തിൻ്റെ സംഘാടക സമിതി രൂപീകരണയോഗം മേയ് 12 ന് രാവിലെ 10.30 ന് കലവൂർ ഗവൺമെന്റ്റ് ഹയർ സെക്കൻഡറി സ്കൂളിൽ ചേരും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി യോഗം ഉദ്ഘാടനം ചെയ്യും.