ഒരു വർഷം നീണ്ടു നിൽക്കുന്ന ഭക്ഷണവിതരണ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി ഉദ്ഘാടനം ചെയ്തു. ലയൻസ് ഡിസ്ട്രിക്ട് ഗവർണർ പ്രിൻസ് സ്കറിയ അദ്ധ്യക്ഷം വഹിച്ചു.
കോട്ടയം ആലപ്പുഴ പത്തനംതിട്ട ജില്ലകളുൾപ്പെടുന്ന ലയൻസ് ഡിസ്ട്രിക്റ്റിൽ ഭക്ഷണം ലഭിക്കാതെ ആരുമുണ്ടാകരുതെന്നാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്
ആശുപത്രി വികസനസമിതിയഗം ആനന്ദകുട്ടൻ, ക്യാബിനറ്റ് സെക്രട്ടറിമാരായ എം.വി.മധു, വി. എം. മാത്യു, ഡിസ്ട്രിക്ട് ട്രെഷറർ ബിനു കോയിക്കൽ, ഡിസ്ട്രിക്ട് സെക്രട്ടറിമാരായ എം. പി. രമേശ് കുമാർ, ഷാജിലാൽ, റീജിയണൽ ചെയർപേഴ്സൻ തോമസ്കുട്ടി എ. ജെ., ഡിസ്ട്രിക്ട് ചെയർമാൻ സെബാസ്റ്റ്യൻ മാർക്കോസ്, സോൺ ചെയ്ർമാൻ സണ്ണി തോമസ്, പി. ആർ. ഓ. ജേക്കബ് പണിക്കർ, ഡിസ്ട്രിക്ട് കോർഡിനേറ്റർ രതീഷ് ആർ. നായർ, ക്ലബ് പ്രസിഡന്റ് ജോസഫ് ജെ. നാസർ, സെക്രട്ടറി മനോജ് കൂട്ടിക്കൽ, ക്യാബിനറ്റ് മെമ്പർ വിദ്യാധരൻ, ആശുപത്രി ഡെപ്യൂട്ടി സുപ്രണ്ട് ഡോ. ബിന്ദുകുമാരിഎന്നിവർ പ്രസംഗിച്ചു.