ഇഗ്‌മോ ഹാളിൽ വെച്ചു നടന്ന അനുസ്മരണ യോഗത്തിൽ സുരേഷ് രാമന്തളി അദ്യക്ഷനായ ചടങ്ങ് ചെറുപുഴ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മഹേഷ് കുന്നുമ്മൽ ഉത്ഘാടനം ചെയ്തു.

ചടങ്ങിൽ സംസ്ഥാന മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറി അത്തായി പദ്മിനി,മുൻ ഡി.സി സി അംഗം എ.ജെ തോമസ്, ഐ.എൻ.ടി.യു.സി നേതാവ് ആർ.വേണു ജില്ലാ സെക്രട്ടറി സുരേഷ് കാനായി,പയ്യന്നൂർ നിയോജക മണ്ഡലം ഐ.എൻ.ടി.യു പ്രസിഡന്റ് മോഹനൻ കെ.വി,പ്രദീപൻ മാസ്റ്റർ,യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മഹിത മോഹൻ,കെ.പി രാജേന്ദ്രകുമാർ,സുരേഷ് കുറ്റൂർ, സുരേന്ദ്രൻ കേളോത്ത്,ഇ.ടി വേണു തുടങ്ങിയവർ സംസാരിച്ചു.
ഹേമന്ത്ചന്ദ്രൻ.പി സ്വാഗതവും
അനൂപ് കണ്ണോത്ത് നന്ദിയും പറഞ്ഞു.
