കേരള വർമ്മ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്; റീ കൗണ്ടിംഗിന് ഹൈക്കോടതി ഉത്തരവ്.
കേരള വർമ്മ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്; റീ കൗണ്ടിംഗിന് ഹൈക്കോടതി ഉത്തരവ്.എസ് എഫ് ഐ സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിച്ചത് റദ്ദാക്കി.കെ എസ് യു സ്ഥാനാർത്ഥി ശ്രീക്കുട്ടൻ നല്കിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.