*പുറപ്പെടുവിച്ച സമയവും തീയതിയും 07.00 PM; 27/05/2025*
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ *കൊല്ലം, ആലപ്പുഴ, ഇടുക്കി, തൃശ്ശൂർ, പാലക്കാട് (ഓറഞ്ച് അലേർട്ട്: അടുത്ത മൂന്നു മണിക്കൂർ മാത്രം)* ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; *മറ്റെല്ലാ ജില്ലകളിലും* ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
*NOWCAST dated 27/05/2025*
*Time of issue 1900 hr IST (Valid for next 3 hours)*
Moderate rainfall & gusty winds speed reaching 60 kmph is likely at isolated places in *Kollam, Alappuzha, Idukki, Thrissur & Palakkad (ORANGE ALERT: Alert valid for the next 3 hours)* districts and Moderate rainfall & gusty winds speed reaching 50 kmph is likely at isolated places in *all other districts* of Kerala.
*IMD-KSEOC-KSDMA*