*65-ാമത് സംസ്ഥാന കായികമേളക്ക് ഇന്ന് സമാപനം.*
അവസാന ദിവസമായ ഇന്ന് 25 ഫൈനല്‍ മത്സരങളനടക്കും.ജൂനിയരവിഭാഗങ്ങളിലെ വിവിധ വിഭാഗങ്ങളിലെ 800,200 മീറ്റര്‍ മത്സരങ്ങളും അധ്യാപകര്‍ക്കായുള്ള 14 ഫൈനല്‍ മത്സരങ്ങളും ഇന്ന് നടക്കും.
പോയിന്‍റ് പട്ടികയില്‍ 179 പോയിന്‍റുമായി പാലക്കാട് ആണ് ഒന്നാം സ്ഥാനത്ത്.131 പോയിന്‍റുമായി മലപ്പുറം രണ്ടാമതും 69 പോയിനുമായി എറണാകുളം മൂന്നാമതും ആണ്. സ്കൂളുകളില്‍ 43 പോയിന്‍റുമായി ഐഡിയല്‍ കടകശ്ശേരി ഒന്നാമതും 38 പോയിന്‍റുമായി കോതമംഗലം മാര്‍ ബേസില്‍ രണ്ടാമതുമാണ്.












































































