ഇടുക്കി നിയമസഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി റോഷി അഗസ്റ്റിന്‍ മത്സരിക്കുമെന്ന് ജോസ് കെ മാണി.
വികസന മുന്നേറ്റ യാത്രയുടെ കട്ടപ്പനയിലെ സമാപനത്തിലായിരുന്നു പ്രഖ്യാപനം. എല്‍ഡിഎഫിലെ ആദ്യത്തെ പരസ്യ സ്ഥാനാര്‍ത്ഥി പ്രഖ്യാപനമാണ് റോഷി അഗസ്റ്റിന്റേത് .














































































