ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് സെന്റ് എഫ്രേംസ് സ്കൂളിന് അനുവദിച്ച വാട്ടർ പ്യൂരിഫൈറിന്റെ ഉത്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി അന്നമ്മ മാണി നിർവഹിച്ചു.
സ്കൂളിന് രണ്ട് പ്യൂരിഫൈറുകൾ അനുവദിച്ചിരുന്നു. മാന്നാനം സെന്റ് എഫ്രേംസ് സ്കൂളിൽ നടന്ന പരിപാടിയിൽ സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാദർ ആന്റണി കാഞ്ഞിരത്തിങ്കൽ
ഹെഡ്മാസ്റ്റർ
ശ്രീ ബെന്നി സ്കറിയ, ഫാ. ഷാജി ജോൺ, ജിജോ മാത്യു, സിസ്റ്റർ റോസമ്മ എന്നിവർ സംസാരിച്ചു.