റെയില്‍വേ റിസര്‍വേഷൻ ടിക്കറ്റ് കരിഞ്ചന്തയില്‍ വിറ്റതിന് തിരുവല്ല റെയില്‍വേ സ്റ്റേഷനിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ എ സി ഷിബു അറസ്റ്റിലായി.
തിരക്കുള്ള വണ്ടികളില്‍ ആവശ്യക്കാര്‍ക്ക് കൂടുതല്‍ പണം വാങ്ങി തല്‍ക്കാല്‍ ടിക്കറ്റ് എടുത്തുകൊടുക്കുന്ന ഇയാളെക്കുറിച്ച് പരാതികളുണ്ടായിരുന്നു
ഞായരരാവിലെതിരുവല്ല സ്റ്റേഷനില്‍നിന്ന് ടിക്കറ്റെടുത്ത് പുറത്തേക്ക് വരുമ്പോഴാണ് ചെങ്ങന്നൂര്‍ ആര് പി എഫ്, സിഐ എ പി വേണുവിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്.