യൂണിറ്റ് ചെലവ് ഒരു കോടി 20 ലക്ഷം രൂപ വരുന്ന പദ്ധതിയില്‍ 48 ലക്ഷം രൂപ സര്‍ക്കാര്‍ സബ്സിഡി ലഭിക്കും. ആഴക്കടലില്‍ മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത യാനങ്ങള്‍ക്ക് മുന്‍ഗണന. ബന്ധപ്പെട്ട മത്സ്യഭവന്‍ ഓഫീസില്‍ ജനുവരി 10ന് വൈകിട്ട് അഞ്ചു മണിക്ക് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0477 2251103.