ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിൻ്റെവോട്ടെടുപ്പ് കഴിഞ്ഞതിനു പിന്നാലെ പുറത്തു വന്ന ആറ് എക്സിറ്റ് പോള്‍ ഫലങ്ങളിൽ നാല് ഫലങ്ങളും മുന്‍തൂക്കം പ്രവചിക്കുന്നത് കോണ്‍ഗ്രസിന്. രണ്ട് സര്‍വേകള്‍ ബിജെപിക്കാണ് മുന്‍തൂക്കം പറയുന്നത്. ആര്‍ക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടില്ലെന്നാണ് ഭൂരിപക്ഷം സര്‍വേകളും പറയുന്നത്. അതായത് അടുത്ത കര്‍ണാടക സര്‍ക്കാരില്‍ ജെഡിഎസ് നിലപാട് നിര്‍ണ്ണായകമാകും എന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. രണ്ട് എക്സിറ്റ് പോളുകള്‍ കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷവും പ്രചരിക്കുന്നുണ്ട്.
എക്സിറ്റ് പോള്‍ ഫലങ്ങൾ താഴെപ്പറയും വിധമാണ്.
_എബിപിസി വോട്ടര്‍_
ബിജെപി 83-95
കോണ്‍ഗ്രസ് 100-112
ജെഡിഎസ് 21-29
മറ്റുള്ളവര്‍ 2-6
_ന്യൂസ് നേഷന്‍ സി.ജി.എസ്._
ബിജെപി 114
കോണ്‍ഗ്രസ് 86
ജെഡിഎസ് 21
മറ്റുള്ളവര്‍ 3
_റിപ്പബ്ലിക് ടിവി പി മാര്‍ക്ക്_
ബിജെപി 85-100
കോണ്‍ഗ്രസ് 94-108
ജെഡിഎസ് 24-32
മറ്റുള്ളവര്‍ 2-6
_സുവര്‍ണ്ണ ന്യൂസ് ജന്‍ കീ ബാത്ത്_
ബിജെപി 94-117
കോണ്‍ഗ്രസ് 91-106
ജെഡിഎസ് 14-24
മറ്റുള്ളവര്‍ 0-2
_ടിവി 9 ഭാരത് വര്‍ഷ്_
ബിജെപി 88-98
കോണ്‍ഗ്രസ് 99-109
ജെഡിഎസ് 21-26
മറ്റുള്ളവര്‍ 0-4
_സീ ന്യൂസ് മെട്രിക്സ്_
ബിജെപി 79-94
കോണ്‍ഗ്രസ് 103-118
ജെഡിഎസ് 25-33
മറ്റുള്ളവര്‍ 2-5
_ഇന്ത്യാ ടുഡെ ആക്സിസ് മൈ ഇന്ത്യ_
ബിജെപി 62-80
കോണ്‍ഗ്രസ് 122-140
ജെഡിഎസ് 20-25
മറ്റുള്ളവര്‍ 0-3