മുൻ സുപ്രീം കോടതി ജസ്റ്റിസ് ശ്രീ കെ ടി തോമസിനെ കോട്ടയം കഞ്ഞിക്കുഴിയിലെ അദ്ദേഹത്തിൻ്റെ വസതിയിലെത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ സന്ദർശിച്ചു.

കോട്ടയം വെസ്റ്റ് ജില്ലാ അധ്യക്ഷൻ ശ്രീ ലിജിൻ ലാൽ, സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ഷോൺ ജോർജ്ജ് ആലപ്പുഴ മേഖല അധ്യക്ഷൻ ശ്രീ എൻ ഹരി, സംസ്ഥാന മീഡിയ കൺവീനർ ശ്രീ എസ്. സന്ദീപ്, നഗരസഭാ കൗൺസിലർ ടി എൻ ഹരികുമാർ തുടങ്ങിയ നേതാക്കൾ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.














































































