പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ആഗസ്റ്റ് 7ന് നടത്തുവാന്‍ തീരുമാനിച്ചിരുന്ന കെപിസിസി സമ്പൂര്‍ണ്ണ എക്സിക്യൂട്ടീവ് യോഗവും പാര്‍ലമെന്റ് മണ്ഡലങ്ങളുടെ ചുമതല നല്കിയിട്ടുള്ളനേതാക്കളുടെയോഗവും ആഗസ്റ്റ് 11 ലേക്ക് മാറ്റിവെച്ചതായി കെപിസിസിജനറലസെക്രട്ടറിടി.യു.രാധാകൃഷ്ണന് അറിയിച്ചു.ആഗസ്റ്റ് 9 മുതല്‍ ആരംഭിക്കേണ്ട ഡിസിസി പ്രസിഡന്റുമാരുടെപദയാത്രകളുംഇതേകാരണത്താല് ഈ മാസം 13,14,15 തീയതികളിലേക്ക് മാറ്റിവെച്ചു..