കോട്ടയം:കെ.സി.വൈ.എൽ അതിരൂപതാ ജനൽ സെക്രട്ടറി,കെ.സി.വൈ.എൽ ബാംഗ്ലൂർ റീജിയൻ പ്രസിഡന്റ്,എടക്കാട്ട് ഫൊറോനാ പ്രസിഡന്റ്,ടെമ്പറെൻസ് കമ്മീഷൻ കോട്ടയം അതിരൂപത ജനൽ സെക്രട്ടറി,കെ.സി.സി അതിരൂപത ഓർഗനൈസിങ് സെക്രട്ടറി,ക്നാനായ
കൾച്ചറൽ സൊസൈറ്റി ജോയിന്റ് കൺവീനർ,കേരള കാത്തോലിക് യൂത്ത് മൂവ്മെന്റ് സംസ്ഥാന സെനറ്റ് അംഗം,ക്നാനായ ലോയേഴ്സ് അസോസിയേഷൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.നിലവിൽ കുമാരനല്ലൂർ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ,കേരള ചുമട്ടുതൊഴിലാളി ക്ഷേമനിധി സബ് ബോർഡ് മെമ്പർ ആണ്.മുൻ കുമാരനല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരുന്ന പി.എം കുരിയാക്കോസ് (സഖി അച്ചായി)ഇന്റെ ചെറു മകനും മുൻ കിടങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന പാച്ചി ഫിലിപ്പ് തെക്കനാട്ടിന്റെ പൗത്ര പുത്രനാണ്.കോട്ടയം എസ്.എച്.മൗണ്ട് ഇടവകാംഗം ആയ ഇദ്ദേഹത്തിന്റ ഭാര്യ കല്ലറ പഴയ പള്ളി ഇടവക പ്രിറ്റി തോമസ് ആണ്.മക്കൾ ഇസബെൽ,ഇസാഖ്.