സക്ഷമ സംസ്ഥാന അധ്യക്ഷൻ ഡോ ബാലചന്ദ്രൻ, സംസ്ഥാന സെക്രട്ടറി ഒ.ആർ .ഹരിദാസ് , സക്ഷമ കോട്ടയം ജില്ലാ അധ്യക്ഷൻ B ഗോപാലകൃഷ്ണൻ, നഗരസഭാ കൗൺസിലർ കെ ശങ്കരൻ, ഒളശ്ശ വിഷ്വലി ചലഞ്ചഡ് സ്കൂൾ പ്രിൻസിപ്പാൾ കുര്യൻ, ചൈതന്യ ഐ ഹോസ്പിറ്റൽ മാനേജർ ശ്രീ റോബിൻ എന്നിവർ പദ്ധതിയെക്കുറിച്ച് സംസാരിച്ചു..