ടയർ മേഖല, ഓട്ടോമോട്ടീവ്, ബെൽറ്റിങ് , പാദരക്ഷകൾ , മെഡിക്കൽ , റെയിൽവേ , പ്രതിരോധം, സ്പോർട്ട്സ്, ഉപഭോഗ വസ്തുക്കൾ തുടങ്ങി 50,000 ൽ അധികം ഉത്പന്നങ്ങൾ പ്രകൃതിദത്ത റബ്ബറിൽ നിന്നും നിർമിക്കുന്നു. സംരംഭകത്വത്തിനും തൊഴിൽ സമ്പാദനത്തിനും ഏറ്റവും കൂടുതൽ സാധ്യതയുള്ള ഈ മേഖലയിലേക്കാവശ്യമായ സാങ്കേതിക പരിജ്ഞാനവും നൈപുണ്യവും നേടിയെടുക്കുന്നതിലൂടെവിദ്യാസമ്പന്നരായ യുവാക്കൾക്ക് സ്റ്റാർട്ട് അപ്പുകൾ , ബിസിനസുകൾ എന്നിവ തുടങ്ങുന്നതിന് പ്രയോജനപ്പെടത്തക്ക രീതിയിൽ ഡിസൈൻ ചെയ്തിരിക്കുന്ന കോഴ്സ് ഒക്ടോബർ 18 നു തുടങ്ങുന്നുഫീസ് 21000/- (18 %GST extra ).
രജിസ്ട്രേഷനും ഓൺലൈൻ വഴി ഫീസടയ്ക്കുന്നതിനും താഴെ പറയുന്ന ലിങ്ക് ഉപയോഗിക്കുക
ഫോൺ നമ്പർ
9446976726