ആറ് പേരെ രക്ഷപെടുത്തി. എട്ട് മാസം പ്രായമുള്ള കുട്ടിയും ഒരു പുരുഷനുമാണ് മരിച്ചത്.
ബൈസന്‍വാലി റോഡിലേക്കാണ് വാഹനം മറിഞ്ഞത്.
വിനോദസഞ്ചാരത്തിനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. ഉറങ്ങിപ്പോയതോ വഴി നിശ്ചയമില്ലാതിരുന്നതോ ആണ് അപകടകാരണമെന്നാണ് സൂചന.
മൃതദേഹങ്ങള്‍ ആശുപത്രിയിലേക്കു മാറ്റി.
കാറിലുണ്ടായിരുന്നവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.