മലയാള സിനിമാ, പാചക രംഗങ്ങളിലെ ദീർഘ നാളത്തെ സാന്നിധ്യമാണ് നൗഷാദ്. കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, ലയൺ, പയ്യൻസ്, സ്പാനിഷ് മസാല തുടങ്ങിയ സിനിമകൾ നിർമ്മിച്ചത് നൗഷാദാണ്. ടെലിവിഷൻ ചാനലുകളിൽ പാചകവുമായി ബന്ധപ്പെട്ട പരിപാടികളിൽ അവതാരകനായെത്തിയിരുന്നു.
തിരുവല്ല ഹോസ്പിറ്റലില്‍ വെന്റിലേറ്ററിലായിരുന്നു.
ഒരാഴ്ച്ച മുമ്പ് നൗഷാദിന്റെ ഭാര്യ മരിച്ചിരുന്നു.
ഒരു മകള്‍ മാത്രമാണ് ഇവര്‍ക്കുള്ളത്.