അടുത്ത മണിക്കൂറുകളിൽ വടക്ക് - പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപമെടുക്കാൻ സാധ്യത. കേരളം അടക്കം രാജ്യത്തിൻ്റെ തെക്ക്, മധ്യ മേഖലകളിൽ അടുത്ത മൂന്നു ദിവസം ശക്തമായ മഴക്കു സാധ്യത.