ഇടുക്കി - മറയൂരിരിൽ ആദിവാസി യുവാവിനെ വയറ്റിൽ കമ്പി കയറ്റി കൊലപ്പെടുത്തിയ സംഭവത്തിൽ ബന്ധുവായ പ്രതി സുരേഷിനെ സമീപത്തെ വനത്തിൽനിന്ന് പോലീസ് പിടികൂടി.മറയൂർ പെരിയകുടിയിൽ
രമേശാണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി പെരിയ കുടിയിലെ സുരേഷിന്റെ വീട്ടില്‍ വച്ചാണ് കൊലപാതകം നടന്നത്. മറയൂര്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘം രാത്രി തന്നെ സംഭവ സ്ഥലത്ത് എത്തുകയും മറ്റ് നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.












































































