വൈകിട്ട് മേല്‍ശാന്തി പി എന്‍ മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു.
നിറ പുത്തരിക്കായി പാലക്കാട്, അച്ചന്‍കോവില്‍ എന്നിവിടങ്ങളില്‍ നിന്ന് നെല്‍ കതിരുകള്‍ എത്തിച്ചു.
നാളെ പുലര്‍ച്ചെ 05.45 നു മേല്‍ 6.30 നകമാണ് നിറപുത്തരി പൂജകള്‍ നടക്കുക.
ശേഷം ശ്രീകോവിലില്‍ പൂജിച്ച നെല്‍ കതിരുകള്‍ ഭക്തജനങ്ങള്‍ക്ക് വിതരണം ചെയ്യും.
പൂജകള്‍ക്ക് ശേഷം രാത്രി 10 ന് നട അടക്കും.