എമ്പുരാൻ വിവാദത്തിൽ ഖേദം പ്രകടനവുമായി മോഹൻലാൽ
""എന്നെ സ്നേഹിക്കുന്ന കുറേ പേർക്ക് മനോവിഷമമുണ്ടായതായി അറി ഞ്ഞു.""
"" പ്രീയപ്പെട്ടവർക്കുണ്ടായ വിഷമത്തിൽ തനിക്കും ടീ മിനും ഖേദം""
"" ഉത്തരവാദിത്തം സിനിമ ക്ക് പിന്നിൽ പ്രവർത്തിച്ചഞങ്ങൾക്കെല്ലാവർക്കും""
"" വിവാദരംഗങ്ങൾ നീക്കം ചെയ്യാൻ ഞങ്ങൾ ഒരുമിച്ച് തീരുമാനിച്ചു""
"" നിങ്ങളുടെ സ്നേഹവും വിശ്വാസവുമാണ് എൻ്റെ ശക്തി""
"" അതിൽ കവിഞ്ഞൊരു മോഹൻലാലില്ല""