തിരുവനന്തപുരം : കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് 4 വർഷത്തെ എഞ്ചിനീയറിംഗ് പഠനം സാധ്യമാക്കുന്ന പദ്ധതിയിലേക്ക് അപേക്ഷകൾ സ്വീകരിക്കുന്നു.പ്രവേശന പരീക്ഷയോ മറ്റു മാനദണ്ഡങ്ങളോകൂടാതെസാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക്സർക്കാർസ്കോളർഷിപ്പോടെ ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ ന്യൂ ഡൽഹി, ഗവണ്മെന്റ് ഓഫ് ഇന്ത്യ AICTE, കേരളസാങ്കേതികസർവകലാശാല(KTU)അംഗീകാരമുള്ള എഞ്ചിനീയറിംഗ് കോളേജുകളിലെ 12 ഓളം ബിരുദ കോഴ്സുകളിലേക്ക് വിദ്യാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
☎️ *8547951492*