മുണ്ടക്കയം ഓട്ടുകുന്നേൽൽ പരേതനായ ഒ കെ ഗോവിന്ദന്റെ ഭാര്യ രാജമ്മ ഗോവിന്ദൻ 81 നിര്യാതയായി.
മക്കൾ പരേതനായ ഓ ജി സാബു (എസ് എൻ ഡി പി യോഗം ഹൈറേഞ്ച് യൂണിയൻ മുൻ സെക്രട്ടറി), ബിനി പ്രസാദ് സുനി സഹദേവൻ മരുമക്കൾ ഷൈനി സാബു പള്ളം, പ്രസാദ്, സഹദേവൻ, ശവസംസ്കാരം 19 ന് 3 മണിക്ക് വാകത്താനം പാണ്ടൻചിറയിലെ വീട്ടുവളപ്പിൽ.