ട്രസ്റ്റിലും 25 വര്‍ഷത്തെ പ്രത്യേക ഓഡിറ്റ് നടത്താനുള്ള ഭരണസമിതിയുടെയും, ഉപദേശക സമിതിയുടെയും തീരുമാനത്തെ ചോദ്യം ചെയ്താണ് ഹർജി.
ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക.
25 വര്‍ഷത്തെ പ്രത്യേക ക്ഷേത്ര ഓഡിറ്റ് നടത്താനാണ് സുപ്രീംകോടതി ഉത്തരവെന്ന് ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റ് പറയുന്നു.












































































