ചർച്ചകൾക്ക് ശേഷം ആരൊക്കെ എവിടെ മത്സരിക്കണമെന്ന് തീരുമാനിക്കും.
ഏകപക്ഷീയമായ തീരുമാനം എടുക്കില്ല.
ഇടത്, വലത് മുന്നണികൾ എടുക്കുന്നത് പോലെയുള്ള നടപടിയുണ്ടാകില്ല.
ഇസ്രയേൽ - പലസ്തീൻ യുദ്ധത്തിൽ ഹമാസിനെ വെള്ളപൂശുകയാണ് സംസ്ഥാന സർക്കാരെന്നും കെ സുരേന്ദ്രൻ.വർഗീയ ധ്രുവീകരണത്തിനുള്ള തീവ്രമായ ശ്രമമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും കെ സുരേന്ദ്രൻ.