അറബിക്കടൽ, ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽരൂപപ്പെട്ട ന്യുനമർദങ്ങൾ കൂടുതൽ ശക്തി പ്രാപിച്ചു.
അറബിക്കടൽന്യുനമർദംതീവ്രന്യുനമർദമായി ശക്തി പ്രാപിക്കാൻ സാധ്യത. ബംഗാൾ ഉൾക്കടൽ ന്യുനമർദം ഒഡിഷ - പശ്ചിമ ബംഗാൾ തീരത്തേക്ക് നീങ്ങാൻ സാധ്യത.
കേരളത്തിൽ എല്ലാ ജില്ലകളിലും ഇന്നും നാളെയും ഇടവേളകളോട് കൂടിയ മഴ തുടരും.